2016 classes started.... .............

Thursday 4 December 2014

Tuesday 2 December 2014

kasargod sub district kalolsavam BHARATHANATYAM LP First prize with A grade.

ARYASREE.M. C R A L P S BEPU.

Tuesday 21 October 2014

സ്കൂള്‍ സ്പോര്‍ട്സ്.


അക്ഷരമുറ്റം ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാനദാനം.



Monday 13 October 2014

വാര്‍ഡ്‌ മെമ്പറും,കൃഷിഓഫീസറും വിത്ത് വിതരണം ചെയ്തു.കുട്ടികള്‍ക്ക് ജൈവ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.

വിത്ത് വിതരണം.




Friday 5 September 2014










ഓണപ്പരിപാടികള്‍.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും.
ബലൂണ്‍ പറത്തല്‍,കസേരകളി,മിട്ടായിപെറുക്കല്‍,മഞ്ചാടിപെറുക്കല്‍,ക്വിസ്മത്സരം,നാണയംപെറുക്കല്‍, തുടങ്ങിയ മത്സരങ്ങള്‍ നടന്നു. സമ്മാനവിതരണവും നടത്തി.ശേഷം ഓണസദ്യ.

Wednesday 27 August 2014

സ്കൂള്‍ വികസന സമിതി യോഗം.
മാനേജര്‍,വാര്‍ഡ്‌മെമ്പര്‍.നാട്ടുകാര്‍,രക്ഷിതാക്കള്‍,അദ്ധ്യാപകര്‍.








Wednesday 6 August 2014

ഓഗസ്റ്റ്‌ 6 ഹിരോഷിമദിനം ആചരിച്ചു.
ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ്‌ വര്ഷിച്ചതും സടാകോസുസുകിയുടെ കഥയും യുദ്ധക്കെടുതികളും ഒക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.യുദ്ധവിരുദ്ധറാലി നടത്തി.ചുമര്‍പത്രിക തയ്യാറാക്കി.