2016 classes started.... .............

Wednesday 6 August 2014

ഓഗസ്റ്റ്‌ 6 ഹിരോഷിമദിനം ആചരിച്ചു.
ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ്‌ വര്ഷിച്ചതും സടാകോസുസുകിയുടെ കഥയും യുദ്ധക്കെടുതികളും ഒക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.യുദ്ധവിരുദ്ധറാലി നടത്തി.ചുമര്‍പത്രിക തയ്യാറാക്കി.




No comments:

Post a Comment